KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പെരുവട്ടൂർ ചെക്കോട്ടി ബസാറിൽ പരേതനായ കൊക്കേരി പൊയിൽ മാധവൻ നായരുടെ ഭാര്യ നാരായണി അമ്മ (70) നിര്യാതയായി, മക്കൾ: വസന്ത, രാമചന്ദ്രൻ കെ. പി. (സ്റ്റാർ കേബിൾ നെറ്റ്വർക്), സുരേഷ് കെ. പി. (സുര്യ ഇലക്ട്രോണിക്‌സ്). മരുമക്കൾ: പരേതനായ ശശി (പുതികാവ് മുക്ക്), രജനി (കൊഴുക്കല്ലൂർ), ഗീത (മേലൂർ)

Share news

Leave a Reply

Your email address will not be published. Required fields are marked *