നിര്യാതയായി

കൊയിലാണ്ടി: പുളിയഞ്ചേരി മുണ്ട്യാടിക്കുനി കല്യാണി (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രാഘവന്‍. മക്കള്‍: പരേതയായ ദേവകി, മുണ്ട്യാടി ബാബു (CPIM ആനക്കുളം ലോക്കൽ കമ്മറ്റി അംഗം, പി.കെ.എസ്. ഏരിയാ സെക്രട്ടറി), ചന്ദ്രന്‍ (അധ്യാപകന്‍ ജി.വി.എച്ച്.എസ്.എസ്. പയ്യാനക്കല്‍), അശോകന്‍, രാമകൃഷ്ണന്‍. മരുമക്കള്‍: ബാലന്‍ (വലിയ വയലില്‍കുനി), ലതിക (അങ്കണവാടി വര്‍ക്കര്‍), ഫാന്‍സി (ജി.എല്‍.പി.എസ്. പുറക്കല്‍, പാറക്കാട്), ഷീന, മോളി. സഞ്ചയനം വ്യാഴാഴ്ച.
