Koyilandy News Obituary നിര്യാതയായി 10 years ago reporter കൊയിലാണ്ടി> പൊയിൽക്കാവ് വലിയപറമ്പിൽ പരേതനായ രാരുനായരുടെ ഭാര്യ നാണിയമ്മ (83) നിര്യാതയായി. മക്കൾ: രാധ, രാധാകൃഷ്ണൻ, പരേതനായ മുരളി. മരുമക്കൾ: ഗംഗാധരൻ നായർ, ഗൗരി, ലത. സഞ്ചയനം ശനിയാഴ്ച. Share news Post navigation Previous പൂക്കാട് ചിത്രകലാ ക്യാമ്പ് ആരംഭിച്ചുNext സംസ്ഥാന കവിത രചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി