Obituary നിര്യാതയായി 8 years ago reporter കൊയിലാണ്ടി: എളാട്ടേരി താഴെ കരിമ്പാട്ടിൽ പരേതനായ കണ്ണന്റെ ഭാര്യ ലക്ഷ്മി (72) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, അശോകൻ, ലോഹിതാക്ഷൻ, വത്സൻ, ശ്രീജ, സുനിത. മരുമക്കൾ: സത്യൻ, അനിൽകുമാർ, സിന്ദു, സുധ, സുമ, ഷീന. സഞ്ചയനം: ശനിയാഴ്ച. Share news Post navigation Previous ലോക്നാഥ് ബെഹ്റ വീണ്ടും പൊലീസ് മേധാവി സ്ഥാനത്തേക്ക്Next നിര്യാതയായി