KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കോതമംഗലം ചൂരോള ികുനിയില്‍ നാരായണി (88) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ എസ്. കുമാരന്‍. മക്കള്‍: കുഞ്ഞിക്കണ്ണന്‍, വത്സന്‍, മോഹനന്‍, രാജന്‍, സുജാത, സുഭാഷ്, പരേതരായ ബാലകൃഷ്ണന്‍, ഗംഗാധരന്‍. മരുമക്കള്‍: ഗംഗാധരന്‍, പങ്കജം, ശൈലജ, വത്സല, വസുമതി, ശിഖാറാണി, സെല്‍ന, ലൈജു. സഞ്ചയനം: തിങ്കളാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *