KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: കുറുവങ്ങാട് തെറ്റത്ത് മീത്തൽ പരേതനായ ഉണ്ണിനായരുടെ ഭാര്യ: നടുക്കണ്ടി ലക്ഷ്മി അമ്മ (79) നിര്യാതയായി. മക്കൾ: രാജഗോപാലൻ, മോഹനൻ, ശാരദ, രമണി. മരുമക്കൾ: ബാലകൃഷ്ണകുറുപ്പ്, ഷീജ, ശാന്ത, പരേതനായ രാഘവൻ നായർ.

Share news

Leave a Reply

Your email address will not be published. Required fields are marked *