KOYILANDY DIARY.COM

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി: പള്ളിക്കലകത്ത് അബ്ദുൾ ഖാദിറിന്റെ ഭാര്യ ഫാത്തിമ (55) നിര്യാതയായി. മക്കൾ: റംല, കുൽസു, അഷ്‌റഫ് (ബഹ്‌റിൻ), മജീദ്. ജാമാതാക്കൾ: ഗഫൂർ (ബഹ്‌റിൻ), സുലൈമാൻ (സിങ്കപ്പൂർ).
ജനാസ നിസ്‌കാരം ഇന്ന് ളുഹ്‌റിന് കൊയിലാണ്ടി ജുമ അത്ത് പള്ളിയിൽ.

Share news

Leave a Reply

Your email address will not be published. Required fields are marked *