KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി > പൊയില്‍ക്കാവ് പരേതനായ കോരങ്കണ്ടത്തില്‍ മൂസഹാജിയുടെ ഭാര്യ കുനിയില്‍ ബീവി (75) നിര്യാതയായി. മക്കള്‍ : റഷീദ്, ഗഫൂര്‍, ഫാത്തിമ, നഫീസ, സുഹറ. മരുമക്കള്‍: മൂസഹാജി, കുഞ്ഞബ്ദുളള, മനാഫ്, സൈനബ, ഷബാന