നിര്യാതനായി

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഏഴു കുടിക്കൽ പൂളിന്റെ ചുവട്ടിൽ പി.സി.ശ്യാംജിത്ത് (22) നിര്യാതനായി. മുൻ കേരള ജൂനിയർ ഫുട്ബോൾ ടീം ക്യാപ്റ്റൻ ആയിരുന്നു.അർബുദ ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഷാജിയുടെയും പ്രജിയുടെയും മകനാണ്. സഹോദരങ്ങൾ. ഷിംജിത്ത്, ഗോപകൃഷ്ണൻ.
