KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ചെറിയമങ്ങാട് പുതിയ പുരയിൽ ഇ.എം. ഗോപി (64) നിര്യാതനായി. മൽസ്യ തൊഴിലാളിയാണ്. പരേതരായ രാമന്റെയും ചോയിച്ചിയുടെയും മകനാണ്. ഭാര്യ: പ്രസീത. മക്കൾ: സനൂപ്, കീർത്തി. മരുമകൻ: ദുഖിനേഷ് പുതിയങ്ങാടി. സഞ്ചയനം: ചൊവ്വാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *