നിര്യാതനായി

കൊയിലാണ്ടി: കോതമംഗലം എള്ളുവളപ്പിൽ വി.എം.ശങ്കരൻ (80) നിര്യാതനായി. വിമുക്ത ഭടനും, കൊയിലാണ്ടി നിത്യാനന്ദാശ്രമം മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: ലക്ഷ്മി. മക്കൾ : വി. എം. സത്യൻ, (കേരള പോലീസ് കൊയിലാണ്ടി), വി. എം. മോഹനൻ (കെ.എസ്.ഇ.ബി. സൂപ്രണ്ട് കോഴിക്കോട് ‘, സേവാഭാരതി കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട്), വിനോദ് കുമാർ (കെ.എസ്.എഫ്.ഇ. മേപ്പയൂർ) ജയശ്രീ, സജിത്ത് കുമാർ (എൽ .ഐ .സി ഏജന്റ്.കൊയിലാണ്ടി), വി.എം. ജലജ (കൊളീജയറ്റ് എഡ്യൂക്കേഷൻ ഈസ്റ്റ്ഹിൽ), വി. എം. റീജ ( സഹകരണ വകുപ്പ് ജൂനിയർ ഓഡിറ്റർ വടകര),
മരുമക്കൾ: ബിന്ദു, ശുഭ, രതിന, രേഷ്മ, ബാബുരാജ് (വിമുക്ത ഭടൻ), ഗ്രേഷ്യൻ (വി ഇ ഒ, നടുവണ്ണൂർ പഞ്ചായത്ത്), എം. ശ്രീജു (റേഷനിങ്ങ് ഇൻസ്പെക്ടർ താലൂക്ക് സപ്ലൈ ഓഫീസ് കൊയിലാണ്ടി). സഹോദരങ്ങൾ: മാധവി, കല്ല്യാണി, ജാനകി, കൃഷ്ണൻ, സൗമിനി, ശശി, പത്മിനി, പരേതരായ ദേവി, വേലായുധൻ, രാജൻ.

