KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: നടേരിക്കടവ്  ” കടവത്ത് ”  വീട്ടിൽ താമസിക്കും വെങ്ങളത്താം വീട്ടിൽ മീത്തൽ (കണയങ്കോട്) ശിവദാസൻ (54) നിര്യാതനായി.  സി.പി.ഐ.(എം) പെരുവട്ടൂർ ബ്രാഞ്ച് അംഗമാണ്. ഭാര്യ: സജിത (നടേരി). മക്കൾ: അതുൽ, അതുല്യ, അഭിരാം. സഹോദരങ്ങൾ: ശിവാനന്ദൻ, ഷീബ.

Share news

Leave a Reply

Your email address will not be published. Required fields are marked *