KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പന്തലായനി പൊന്നാരത്തിൽ മാധവൻ [81] നിര്യാതനായി. ഭാര്യ പരേതയായ ശാരദ. മക്കൾ: വസന്ത, കനക, സുധാകരൻ, വിനീത, മനോജ്, ജീജ. മരുമക്കൾ: പരമേശ്വരൻ, ഉണ്ണി [എറണാകുളം], ഗീത, ദിവ്യ, മനോജ് [ഏക്കാട്ടൂർ], പരേതനായ ഗോവിന്ദൻ [കേരള പോലീസ്, വയനാട്].

Share news

Leave a Reply

Your email address will not be published. Required fields are marked *