Koyilandy News Obituary നിര്യാതനായി 10 years ago reporter കൊയിലാണ്ടി> കുറുവങ്ങാട് തിരിക്കേടത്ത് കുട്ടികൃഷ്ണൻ നായർ (80) നിര്യാതനായി. ഭാര്യ: പങ്കജവല്ലി. മക്കൾ: ഷൈജു, ഷർലി, രഞ്ജിത്ത് (മലബാർ ഗോൾഡ് മംഗലാപുരം). സഹോദരങ്ങൾ: ദേവി (കോയമ്പത്തൂർ), പരേതരായ സേതുമാധവൻ, പത്മാവതി അമ്മ, കാർത്യായനി. സഞ്ചയനം ഞായറാഴ്ച. Share news Post navigation Previous ട്വന്റി20 ലോകകപ്പ് ടീമിലെത്തിയിട്ടും അജിന്കെ രഹാനെയ്ക്ക് കഷ്ടകാലം തീരുന്നില്ലNext നിര്യാതനായി