Koyilandy News Obituary നിര്യാതനായി 7 years ago reporter കൊയിലാണ്ടി : കോമത്ത്കര മാവണ്ടകുനിയില്‍ ബാലന് പിള്ള(83) നിര്യാതനായി. ഭാര്യ: രുഗ്മിണി അമ്മാള്‍. മക്കള്‍: പ്രീത, പ്രേമ, പ്രസീത, ഷീജ. മരുമക്കള്‍: സുരേശന്(കണ്ണൂര്‍), പുഷ്പരാജന്‍(കോഴിക്കോട്), ബാബുരാജന്(കുറ്റിക്കടവ്), സത്യരാജ്(മേലാറ്റൂര്‍). Share news Post navigation Previous എൻ.ജി.ഒ.യൂണിയന്റെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തിNext രേഖകളില്ലാതെ രണ്ടു വര്‍ഷമായി ഓടിയ ആഡംബര കാര്‍ അധികൃതര്‍ പിടികൂടി