നിര്യാതനായി

കൊയിലാണ്ടി : നടേരിയില്‍ കേശ്ശേരി ഇല്ലത്ത് സുബ്രഹ്മണ്യന്‍ നമ്പൂതിരി(62) തൃശ്ശൂരില്‍ നിര്യാതനായി. ഭാര്യ പരേതയായ ഇന്ദിര അന്തര്‍ജനം. മക്കള്‍: ദിവ്യ, ധന്യ, ദൃശ്യ. മരുമക്കള്‍: സന്ദീപ് നമ്പൂതിരി, സ്മൃതിരാജ് നമ്പൂതിരി (ഇരുവരും എരവിമംഗലം മന, തൃശ്ശൂര്‍), നാരായണന്‍ നമ്പൂതിരി(അയിരില്‍ മന, തൃശ്ശൂര്‍).
