KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി; പെരുവട്ടൂർ പടിഞ്ഞാറെ മൂലയിൽ സത്യൻ (54) നിര്യാതനായി. ഭാര്യ: പ്രസീജ. മകൻ: ഋത്വിക്. അച്ഛൻ: പരേതനായ ചന്തപ്പൻ. അമ്മ; നാരായണി. സഹോദരങ്ങൾ: കമല, ബാലകൃഷ്ണൻ, യശോദ, രവീന്ദ്രൻ, രാജൻ, ശശി, ശ്യാമള, ശൈലജ, സുനിൽകുമാർ.

Share news

Leave a Reply

Your email address will not be published. Required fields are marked *