Koyilandy News Obituary നിര്യാതനായി 7 years ago reporter കൊയിലാണ്ടി; മൂടാടി ഹിൽ ബസാർ കൊല്ലന്റെവിട മൊയ്തു (63) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: ഷൗക്കത്ത് (സൗദി), ഷബീർ (സൗദി), റഹ്മത്ത്, ആയിഷ. മരുമക്കൾ: സഹീർ, (ഇരിങ്ങത്ത്), റഫീഖ് (നന്തി ബസാർ), തസ്ലി, സൽമ. സഹോദരങ്ങൾ: മുഹമ്മദ്, ഉമ്മർ, അബ്ദുളള Share news Post navigation Previous നിര്യാതയായിNext നിര്യാതനായി