Koyilandy News Obituary നിര്യാതനായി 7 years ago reporter കൊയിലാണ്ടി: കണയൻകോട് എടവലത്ത് കണ്ണൻകുട്ടി നായർ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുനിത, അനിത, കവിത. മരുമക്കൾ: രാമചന്ദ്രൻ, ശ്രീനിവാസൻ, പ്രസന്നൻ, സുബിജ. സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous നിര്യാതനായിNext ബൈപാസ് വിരുദ്ധ കർമ്മ സമിതിയുടെ നേതൃത്വത്തിൽ നിരാഹാരസമരം നടത്തി