Koyilandy News Obituary നിര്യാതനായി 7 years ago reporter കൊയിലാണ്ടി: എടക്കുളം കൊരയമ്മക്കണ്ടി ഭാസ്‌ക്കരൻ (58) നിര്യാതനായി. ഭാര്യ; ശ്രീലത. മക്കൾ: വൈശാഖ്, സ്വരാഗ്. സഹോദരങ്ങൾ: കുഞ്ഞിരാമൻ നായർ, ഗോവിന്ദൻ നായർ, അശോകൻ, ശാരദ, ദേവി, ഉഷ. സഞ്ചയനം: വ്യാഴാഴ്ച. Share news Post navigation Previous വെങ്ങളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് കൊയിലാണ്ടി സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചുNext നിര്യാതനായി