കൊയിലാണ്ടി: ശക്തി തീയറ്റേഴ്സ് കുറുവങ്ങാടിന്റെ ഭാരവാഹിയും, നാടകനടനും, സാമൂഹിക പ്രവർത്തകനുമായ സി.കെ നാണു (67) നിര്യാതനായി. ഭാര്യ: മാധവി. മകൻ: നിധീഷ്. മരുമകൾ: ലെൻസി (കീഴരിയൂർ). സഹോദരങ്ങൾ; പരേതനായ ഭസ്ക്കരൻ, അശോകൻ, സി,കെ. രാധ, വാസു, സി.കെ കൃഷ്ണൻ, സരള. സഞ്ചയനം: ശനിയാഴ്ച.