Koyilandy News Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: കൊല്ലം തളിപ്പുറത്ത് ഗണേഷ് (64) നിര്യാതനായി. ഭാര്യ: ശാന്തി ഗണേഷ്. മക്കൾ: ശാഗിനി, ആരഭി. മരുമക്കൾ: സുരേഷ്, മോഹൻ. സഹോദരങ്ങൾ: കാർത്യായനി, രാധാമണി, പരേതരായ തങ്കമണി, ലക്ഷ്മി, ബാലമണി, കനകദാസ്. Share news Post navigation Previous സ്ഫടികരൂപത്തിലുള്ള കല്ലുകള്‍ ശേഖരിച്ചയാള്‍ക്കെതിരെ കേസ്Next ധര്‍ണ്ണ നടത്തി