KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പന്തലായനി പരേതനായ താഴെത്തെ കുന്നത്ത് ഗോപാലൻ നായരുടെ മകൻ റിഥം ചന്ദ്രൻ (63) നിര്യാതനായി. റിഥം ഇലക്ട്രിക്കൽസ്‌ ഉടമയായിരുന്നു. അമ്മ: ശാരദാമ്മ. ഭാര്യ: ശ്രീസുധ. മക്കൾ: ശരത്ത്, ഹേമന്ത്. മരുമക്കൾ: വിജയലക്ഷ്മി. സംസ്‌ക്കാരം ഇന്ന് (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Share news

Leave a Reply

Your email address will not be published. Required fields are marked *