Koyilandy News Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: കുറുവങ്ങാട് കുളവക്ക്കുനി പ്രദീപൻ (42) നിര്യാനായി. പിതാവ്: പരേതനായ രാഘവൻ. മാതാവ്: കാർത്ത്യായനി. സഹോദരങ്ങൾ: വത്സല, രവീന്ദ്രൻ (ഗൾഫ്), ഗീത (മണ്ണാർക്കാട് താലൂക്കാശുപത്രി), സുജാത, പരേതനായ രാജൻ. Share news Post navigation Previous നിര്യാതനായിNext ബി.ജെ.പിയിലെ വണ്‍ മാന്‍ ഷോ അവസാനിപ്പിക്കണമെന്ന് ശത്രുഘ്നന്‍ സിന്‍ഹ