കൊയിലാണ്ടി: റെയിൽവെ സ്റ്റേഷന സമീപം മാതരംവള്ളി ഒ. കെ. ശങ്കരൻ (84) നിര്യാതനായി. ഭാര്യ: കാർത്ത്യായനി, മക്കൾ: ജയ (ജെ.പി.എച്ച്.എന്. നന്തി), ശോഭ (വെളളറക്കാട്), സുരേഷ്കുമാർ ഒ.കെ. (സി.പി.ഐ.(എം) ഗേൾസ് സ്കൂൾ ബ്രാഞ്ച് അംഗം). മരുമക്കൾ: സുരേന്ദ്രൻ മേപ്പയിൽ (റെയിൽവെ), എം. ടി. പ്രകാശൻ, സിന്ധു (വടകര)