KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കൊല്ലം കാവ്യശ്രീയില്‍ സി.വി. കരുണാകരന്‍ (80) (റിട്ട. പാട്രീയോട്ട് ജീവനക്കാരന്‍) നിര്യാതനായി. ഭാര്യ: പരേതയായ സരസ (ശ്രേയസ് കൊയിലാണ്ടി). മകന്‍: ബിജുലാല്‍ (ബി.എസ്.എന്‍.എല്‍. കൊയിലാണ്ടി). മരുമകള്‍: ശോഭ. സഞ്ചയനം ഞായറാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *