KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ചേക്കൂട്ടി പള്ളിക്ക് സമീപം ആറ്റുപുറത്ത് ഹുസ്സയിൻ ഫക്കൂർ (94) നിര്യാതനായി. മുത്താമ്പി മസ്ജിദുൽ ഹിലാലിന്റെ ആദ്യാകാല സിക്രട്ടറിയും, മസ്ജിദുൽ ഹിദായുടെ മുൻ സെക്രട്ടറിയുമായിരുന്നു.

ഭാര്യമാർ: പരേതനായ കുഞ്ഞിമ്പി, പണ്ടാരക്കണ്ടി കുഞ്ഞായിഷ. മക്കൾ: അലി ഫക്കൂർ, ഹമീദ് കോയ (എടക്കാട്), അബിദുൾ റഹ്മാൻ, മുഹമ്മദ് (സൗദ്യ), ഹാശിം, ഹഫ്‌സത്ത്, അസ്മ. മരുമക്കൾ: ഖാലിദ് തിക്കോടി, ഫൈസൽ (വട്ടോളി സൗദ്യ)

Share news

Leave a Reply

Your email address will not be published. Required fields are marked *