Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: പന്തലായനി കോവിലടുത്ത് ഗംഗാധരന് നായര്‍ (83) നിര്യാതനായി. ഭാര്യ: ലീല. സഹോദരങ്ങള്‍: ബാലകൃഷ്ണന് നായര്‍, പത്മനാഭന്, മണികണ്ഠന്, ദാക്ഷായണി, ഭാര്‍ഗവി, പത്മിനി, രാധ, പ്രഭാവതി, പരേതരായ നാരായണന് നായര്‍, വിശ്വനാഥന്. സഞ്ചയനം ഞായറാഴ്ച. Share news Post navigation Previous നിര്യാതനായിNext നിര്യാതയായി