കൊയിലാണ്ടി: വിയ്യൂര്‍ കുറുപ്പിന്റെകണ്ടി രാമന് (60) നിര്യാതനായി. ഭാര്യ: ഉഷ. മക്കള്‍: തുഷാര, രാഷ. മരുമക്കള്‍: ദാസന്, ശ്രീനാഥന്‍. സഹോദരങ്ങള്‍: ഗോപാലന്, ഗംഗാധരന്, ബാബു, ജാനു, ദേവി, രാധ, പത്മിനി, ലക്ഷ്മി, പരേതരായ നാണു, നാരായണന്, കുഞ്ഞികൃഷ്ണന്, രാഘവന്, ശ്രീധരന്. സഞ്ചയനം തിങ്കളാഴ്ച.