Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: മാഹിൻ കടപ്പുറത്ത് സുബൈദ മൻസിൽ കെ.പി ഇബ്രാഹിം (75) (മഹിൻക്ക) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: സുബൈദ, റംല, ആരിഫ, അലി, റസിയ, സമീറ. മരുമക്കൾ: അബ്ദുൾഖാദർ, കബീർ, അലി, ഹാജറ, ഷാജഹാൻ, ഇസ്മായിൽ. സഹോദരങ്ങൾ: അബ്ദുൾഖാദർ, പരേതയായ ഹലീമ. Share news Post navigation Previous ജില്ല ജൂഡോ ചാമ്പ്യന്‍ഷിപ്പ്: മുക്കം യങ് ടൈഗേഴ്സ് ജേതാക്കള്‍Next ‘യുവ കവിതാ പുരസ്കാരം’ ശ്രീജിത്ത് അരിയല്ലൂരിന്