Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: കുറുവങ്ങാട് അണേല നാഗത്താംകുനിയിൽ മാധവൻനായർ (67) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രമിത, രമ്യ. മരുമക്കൾ: കെ.വി സജീവൻ (കോക്കല്ലൂർ), ശ്രീകുമാർ ടി.വി (പൂക്കാട്). സഹോദരങ്ങൾ: കാർത്യായനി അമ്മ, ജാനുഅമ്മ, ഗംഗാദരൻനായർ, ഭാസ്ക്കരൻ നായർ, അച്ചുതൻനായർ. Share news Post navigation Previous നിര്യാതയായിNext നിര്യാതയായി