KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: പന്തലായനി പുതുക്കോട്ട് എം. പി ഹൗസിൽ ഖാലിദ് എം.പി (66) നിര്യാതനായി. ഭാര്യ: തെക്കം വലിയവീട്ടിൽ ആയിഷ. മക്കൾ: ആരിഫ്, നൗഫൽ, സാജിദ. മരുമക്കൾ: പരേതനായ തയ്യിൽമീത്തൽ മുജീബ് റഹ്മാൻ, ജസിത, അൻസിദ. സഹോദരി: റുഖിയ.

Share news

Leave a Reply

Your email address will not be published. Required fields are marked *