നിര്യാതനായി

കൊയിലാണ്ടി: ഈസ്റ്റ് റോഡ് മാഷും വീട്ടിൽ ബി.ടി.അബദുൾ റഹ്മാൻ (63) നിര്യാതനായി. ഇർശാദുൽ മുസ്ലിമിൻ സംഘം സെക്രട്ടറിയും, എം.എസ്.എസ്. ട്രഷറർ, ഐ.സി.ടി. ജോയിന്റ് സെക്രട്ടറിയും ഒ.പി. കെ.എം. ആർട്സ് കോളെജിലെ അധ്യാപകനും, റിട്ട. കൃഷി വകുപ്പ് ഉദ്യോഗസ്ഥനുമായിരുന്നു. ഭാര്യ. സുബൈദ. മക്കൾ: ഡാനിഷ്, നിഷിയ, ഫർഗ. മരുമക്കൾ: ലായിത്ത്, ഷബ്ന, സഹോദരങ്ങൾ: ബി.ടി.അഷറഫ്, ഗഫൂർ, വഹീദ സഫിയ.
