KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

തിരുവങ്ങൂര്‍: ചിങ്ങപുരം സി.കെ.ജി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ഡെപ്യൂട്ടി ഹെഡ്മാസ്റ്ററായി വിരമിച്ച താഴെ പുതിയോട്ടില്‍ ശ്രീധരന്‍ (71) നിര്യാതനായി. ഭാര്യ:പരേതയായ നാനാടത്ത് പ്രഭാവതി. മക്കള്‍: അജേഷ് (പ്രതിരോധ മന്ത്രാലയം,ചെന്നൈ), ബിജീഷ് (എഫ്.സി.ഐ തിക്കോടി) ജോഷിത. മരുമക്കള്‍: അശ്വതി. പി (എസ്‌.ബി.ഐ ചെന്നൈ), അശ്വതി (എസ്.ബി.ഐ എലത്തൂര്‍), രശ്മിത്ത് (റെയില്‍വേ). സഹോദരങ്ങള്‍: ടി. ദാമോദരന്‍ (റിട്ട.അക്കൗണ്ട്സ് ഓഫീസര്‍ കെ.എസ്.ഇ.ബി,) ടി.പി.രാഘവന്‍ (റിട്ട. പഞ്ചായത്ത് സൂപ്രണ്ട്), പരേതരായ ടി.പി.രവീന്ദ്രന്‍ (മുന്‍ പഞ്ചായത്ത് പ്രസിഡണ്ട്, ചേമഞ്ചേരി), ടി.പി.മാധവി.
Share news

Leave a Reply

Your email address will not be published. Required fields are marked *