KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയിൽ ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രത്തിലെ മോൽശാന്തി വോലായുധൻ (95) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: പരേതനായ ചന്ദ്രൻ, ജനാർദ്ദനൻ, ദിവാകരൻ, അരിന്ധതി, ബാബു, കൃഷ്ണൻ. മരുമക്കൾ: പ്രഭാകരൻ, വളളി, രാഗിണി, അനിത, റീത്ത, അമിത.

Share news

Leave a Reply

Your email address will not be published. Required fields are marked *