Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: ചേലിയ മലയിൽ ശ്രീനിലയം നാരായണൻ (78) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശൈലജ, മോഹൻദാസ് (അനു മെറ്റൽസ്), ഷാജി. മരുമക്കൾ: അജേഷ് കുമാർ (കൊല്ലം), ഷീജ (പയ്യോളി), പരേതനായ രവീന്ദ്രൻ. സഞ്ചയനം: ഞായറാഴ്ച. Share news Post navigation Previous ക്ഷേത്ര കമ്മിറ്റി ജനറൽ ബോഡി യോഗംNext നിര്യാതയായി