നിര്യാതനായി

കൊയിലാണ്ടി: കെ.എസ്.ഇ.ബി. റിട്ട: അക്കൗണ്ട്സ് ഓഫീസർ കൊരയങ്ങാട് തെരു പടിഞ്ഞാറെ തലക്കൽ പി.കെ.രാമകൃഷ്ണൻ (78) നിര്യാതനായി (മുണ്ടോത്ത്, കക്കഞ്ചേരി പൗർണ്ണമിയിൽ) ഭാര്യ: പ്രസന്നകുമാരി. മക്കൾ: ബിന്ദു, സിന്ധു, ദുർഗ്ഗാലക്ഷ്മി, ഡോ: ദിവ്. മരുമക്കൾ: എ. വി. മോഹൻദാസ് ( നാഗ്പൂർ) ഹരിദാസ് (ദർശന വടകര) പ്രമോദ് കുമാർ (ബഹറൈൻ), സജിത്ത് (കാനഡ), സഹോദരങ്ങൾ: പി. കെ. കല്യാണിക്കുട്ടി,
പരേതരായ പി. കെ. ശ്രീധരൻ, കെ. കെ. രാജഗോപാൽ, പി. കെ. ലീല, പി. കെ. കാർത്യായനി. സഞ്ചയനം: വെള്ളിയാഴ്ച.
