നിര്യാതനായി

കൊയിലാണ്ടി: കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന മൈതാനി വളപ്പിൽ അജിതാ നിവാസിൽ ബാലകൃഷ്ണൻ കെ. വി. (ടെയ്‌ലർ ബാലേട്ടൻ) (83) നിര്യാതനായി. സി. പി. ഐ. (എം)ന്റെ മുൻ പ്രവർത്തകനും, എ. കെ. ടി. എ. യുടെ കൊയിലാണ്ടി ഏരിയാ സെക്രട്ടറിയുമായിരുന്നു.
മഹിളാ അസോസിയേഷൻ പ്രവർത്തകയായ ഭാരതിയാണ് ഭാര്യ.
മക്കൾ: സുജാത, സുരേന്ദ്രൻ (താലൂക്ക് ഓഫീസ് കൊയിലാണ്ടി), സുനിൽ ബാബു (ടെയ്‌ലർ), സുമ, അജിത (താമരശ്ശേരി സർവ്വീസ് കോ. ഓപ്പ് ബാങ്ക്)

മരുമക്കൾ: ശശിധരൻ (അത്തോളി), സ്വപ്‌ന (പുല്ലാളൂർ), ബീന (കക്കോടി), ഉദയകുമാർ (കൊടുവള്ളി), രവീന്ദ്രൻ (വാവാട്-ബാലസംഘം ജില്ലാ രക്ഷാധികാരി).
Advertisements

ശവസംസ്‌ക്കാരം: തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

