KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ താലപ്പൊലിപറമ്പിൽ ഗോപാലൻ (85) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: പുഷ്പ ( ബി.എസ്.എൻ.എൽ), വനജ (മെഡിക്കൽ കോളജ്),  രജിത, ബിന്ദു (സ്റ്റാഫ് നഴ്സ് മെഡിക്കൽ കോളജ്) മരുമക്കൾ. സുരേന്ദ്രൻ, പത്മനാഭൻ ( പുറമേരി), മുരളി ( കൊടിയത്തൂർ ബാങ്ക്), പരേതനായ ദാസൻ.
Share news

Leave a Reply

Your email address will not be published. Required fields are marked *