Obituary നിര്യാതനായി 8 years ago reporter കൊയിലാണ്ടി: മൂടാടി തെരുവിലെ എളമക്കണ്ടി നാരായണൻ (83) നിര്യാതനായി. ഭാര്യ: ലക്ഷ്മി മക്കൾ. എം.സി. രാജൻ (ദീപാസ് കൊല്ലം) ശ്യാമള. മരുമക്കൾ: ഷീബ (നമ്പ്രത്ത്കര) വേണു (വൈക്കിലശ്ശേരി). സഞ്ചയനം വ്യാഴാഴ്ച. Share news Post navigation Previous യാത്രയയപ്പ് സമ്മേളനം നടന്നുNext കൊയിലാണ്ടി നഗരം ഫുട്ബോൾ ലഹരിയിലേക്ക്