KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി:  നടേരിയില്‍ പരേതരായ പഴങ്കാവില്‍ കുഞ്ഞിരാരിച്ചന്റെയും ലക്ഷ്മിയുടെയും മകന്‍ വി.പി.ബാലന്‍ നിര്യാതനായി.  സി.പി.ഐ.എം. തെറ്റീക്കുന്ന് ബ്രാഞ്ച് സെക്രട്ടറി, കെ.എസ്.കെ.ടി.യു. നടേരി വില്ലേജ് സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ലക്ഷ്മി. മക്കള്‍: ലിജി,ബിജു,ഷിജു. മരുമക്കള്‍: രാമചന്ദ്രന്‍ (വിയ്യൂര്‍), നീതു (ഇരിങ്ങല്‍), രശ്മി (അത്തോളി). സഹോദരങ്ങള്‍: രാധാകൃഷ്ണന്‍, അശോകന്‍, സത്യന്‍.
Share news

Leave a Reply

Your email address will not be published. Required fields are marked *