നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങആട് കാഞ്ഞാരി ഭാസ്ക്കരൻ മാസ്റ്റർ (75) (ഐ.ടി.സി റിട്ട: പ്രിൻസിപ്പൽ) നിര്യാതനായി. ഭാര്യ: കല്യാണി (ചെമ്മണ്ണൂർ സെയിൽസ് ഓഫീസർ വടകര). മക്കൾ: രൂപേഷ് കുമാർ (നന്തു ഡീസൽ, അരങ്ങാടത്ത്), ഷിബില റജിലേഷ് (സൈക്കോളജിസ്റ്റ്, ഇന്ദിരഗാന്ധി കോ-ഓപ്പറേറ്രീവ് ഹോസ്പിറ്റൽ തലശ്ശേരി). മരുമക്കൾ: വിമിജ രൂപേഷ്, റജിലേഷ് (തലശ്ശേരി എച്ച്. സി.എൽ സീനിയർ എഞ്ചിനീയർ).
