കൊയിലാണ്ടി: പെരുവട്ടൂർ കക്കാട്ട് കുഞ്ഞിക്കണ്ണൻ (70) നിര്യാതനായി. ഭാര്യ: കമല. മക്കൾ: അമ്പിളി, അമ്പിക, അനിൽകുമാർ. മരുമക്കൾ: ധർമ്മാനന്ദൻ (കന്നൂര്), അഭിലാഷ് കീഴരിയൂർ (ഖത്തർ). സഹോദരങ്ങൾ: മാണിക്കുട്ടി, ജാനു, ദേവി, പരേതരായ മാളു, നാരായണി. സഞ്ചയനം: തിങ്കളാഴ്ച.