നിര്യാതനായി

കൊയിലാണ്ടി: ചേരിക്കുന്നുമ്മൽ രാരിച്ചൻ (91) (റിട്ട: റെയിൽവെ ജീനക്കാരൻ) നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ദാക്ഷായണി, ശ്രീമതി, നർമ്മദ, പുഷ്പ, ലളിത. മരുമക്കൾ : പരേതനായ ഭാസ്ക്കരൻ (ബാലുശ്ശേരി), ശ്രീധരൻ (റിട്ട: അധ്യാപകൻ), രാജൻ (ചെന്നൈ), ശിവദാസൻ ഇലക്ട്രിക് കോൺട്രാക്ടർ), ശ്രീധരൻ (ചെന്നൈ) ശവസംസ്ക്കാരം : ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
