KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: ചെങ്ങോട്ട്കാവ് എളാട്ടേരി പിലാതോട്ടത്തിൽ കണ്ണൻ (85) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: രാജൻ (CPIM ചെങ്ങോട്ട്കാവ് ലോക്കൽ കമ്മറ്റി അംഗം), സാവിത്രി, ശ്രീനിവാസൻ, ശൈലജ. മരുമക്കൾ: കൃഷ്ണൻ (മേലൂർ), നാരായണൻ ( കുട്ടോത്ത്), വത്സല, നിഷ. സഞ്ചയനം: ശനിയാഴ്ച.

Share news

Leave a Reply

Your email address will not be published. Required fields are marked *