KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: വിയ്യൂർ പുതിയേടത്ത് രാമകൃഷ്ണൻ (52) നിര്യാതനായി. ഭാര്യ:ഇന്ദിര. മക്കൾ: ശ്രീരാഗ്, ശ്രീജിൻ. സഹോദരങ്ങൾ: ബാബുരാജ് (ഉഷാ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സ്), സുഭാഷിണി, സുശീല. സഞ്ചയനം ഞായറാഴ്ച

Share news