KOYILANDY DIARY.COM

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി> കോതമംഗലം ചരപറമ്പിൽ വാസു (78) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സുലോചന, അനിത, രത്‌നകുമാരി, മിനി, അനീഷ്. മരുമക്കൾ: പ്രഭാകരൻ (തിക്കോടി), പ്രകാശൻ (കോഴിക്കോട്), സജീവൻ (കൊല്ലം), സത്യാനന്ദ് (ബാലുശ്ശേരി). സഞ്ചയനം: ഞായറാഴ്ച.

Share news