കൊയിലാണ്ടി: നിപാ വൈറസ് പേടിയിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രോഗികൾ കുറഞ്ഞു. സാധാരണയായി.ഒ.പി.വിഭാഗത്തിൽ 3000 ത്തിനിടയിൽ രോഗികൾ ചികിൽക്കായിഎത്താറുണ്ട്. വ്യാഴാഴ്ച 1500 പേരാണ് എത്തിയത്. ഇതിൽ പനി ബാധിച്ച് മാത്രം 150 കേസുകളാണ് റിപ്പോർട്ടു ചെയ്തിരിക്കുന്നത്.