KOYILANDY DIARY.COM

The Perfect News Portal

നവരാത്രി ആഘോഷം

കൊയിലാണ്ടി: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ദൈവത്തുംകാവ് പരദേവതാ ക്ഷേത്രത്തിൽ വിപുലമായ പരിപാടികൾ  നടന്നു. ഡോ: ശ്രാവണ സച്ചിന്റെ നേതൃത്വത്തിൽ ശ്രാവണം സ്‌കൂൾ ഓഫ് ക്ലാസിക്കൽ ഡാൻസ് വേങ്ങേരി അവതരിപ്പിച്ച ക്ലാസിക്കൽ നൃത്തങ്ങൾ ആസ്വദിക്കാൻ നൂറുകണക്കിന് ആസ്വാദകർ എത്തിച്ചേർന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *