നവഗ്രഹ പൂജ സംഘടിപ്പിച്ചു

കൊയിലാണ്ടി: രാമായണ മാസാചരണത്തിന്റെ ഭാഗമായി കൊരയങ്ങാട് തെരു മഹാഗണപതി – ഭഗവതി ക്ഷേത്രത്തിൽ വിഘ്നങ്ങൾ നീക്കാനും സർവൈശ്വര്യത്തിനും സർവ ദോഷ നിവാരണത്തിനുമായി നവഗ്രഹ പൂജ സംഘടിപ്പിച്ചു. ക്ഷേത്രം മേൽശാന്തി മൂടുമന ഇല്ലം നാഗരാജ് നമ്പൂതിരിയുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.
കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരിയെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചു

